ഡിസൈനിങ് ഫോട്ടോഗ്രാഫിലൂടെ നമ്മുടെ സമൂഹത്തിനു ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയുക എന്നതാണ് എന്റെ ലക്ഷ്യം ഡിസൈൻ എന്നത് ഒരു കലയാണ് അത് പോലെ താനെ ഫോട്ടോഗ്രാഫ്യും എല്ലാത്തിനും ഓരോ ഓരോ കാഴ്ചപ്പാടുകൾ നമ്മുടെ നാട്ടിൽ ഡിസൈനിങ് ഫോടോഗ്രപോഹ്യ ഫിലിം കൊണ്ട് എന്താണ് ഗുണം എന്നോ അതിലൂടെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകാൻ സാദിക്കും എന്നോ അറിയാത്തവരാണ് കൂടുതലും യൂറോപ്പിലേക്കും അമേരിക്കയില്ലെകും മറ്റു വികസിത രാജ്യങ്ങളിലേക്കും ജെനങ്ങൾ ഒഴുകാൻ കാരണം ഡിസൈൻ ആണ് അവരുടെ സുംസകരവും ജീവിത രീതിയും ആകർഷിക്കുന്നു നമ്മുടെ നാട്ടിൽ ഒരു നല്ല ഒരു പ്ലാനിംഗ് കൊണ്ട് വന്നാൽ ഇന്ത്യ എന്ന മഹാ രാജ്യത്തേയ്ക് ലോകം ഒഴുകും ഒരു ഇന്ത്യ കാരൻ വിചാരിച്ചാൽ മതി ഒരു ഡിസൈനർ ആയ ഞാൻ ഫോട്ടോഗ്രാഫിലേക്കു കടക്കുമ്പോൾ ആദിയം ആലോചിച്ചത് നല്ല ഫ്രെമിനെ കുറിച്ചാണ് എന്റെ കാഴ്ചപ്പാടുകൾ ആണ് എന്റെ ഫ്രെയിം അതിലെ ഞാൻ ഉണ്ടാകുന്ന ആശയങ്ങൾ ആണ് ഫോട്ടോ ആയി വരുന്നത് പുറം രാജ്യങ്ങളിലെ ഫോട്ടോകൾക്കുള്ള ഫീൽ നമ്മുടെ രാജ്യത്തു കിട്ടുന്നില്ല അതിന്റെ കാരണം തേടി പോയി. ഞാൻ കാണുന്ന ഫ്രെമുകളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നമ്മുടെ ഇന്ത്യയിലേക്കും ആളു...